SPECIAL REPORTപാസ്പോര്‍ട്ട് കേസ് പരിഗണിക്കവേ വാദത്തിനിടെ ജഡ്ജിക്ക് ഭീഷണി; ഹര്ജിക്കാരന് അരലക്ഷം രൂപ പിഴയിട്ടു ഹൈക്കോടതി; ഒരുമാസത്തിനകം പിഴ അടച്ചില്ലെങ്കില്‍ റവന്യു റിക്കവറിക്കും ഉത്തരവ്; കോടതിയില്‍ നിന്നും പണി കിട്ടിയത് തിരുവനന്തപുരം സ്വദേശി ആസിഫ് ആസാദിന്സ്വന്തം ലേഖകൻ12 Aug 2025 7:03 AM IST
SPECIAL REPORTബോബി ഉപയോഗിച്ച വാക്കുകള്‍ ദ്വയാര്ഥമുള്ളതെന്ന് ഏതു മലയാളിക്കും മനസ്സിലാകും; സ്ത്രീയെ ബാഹ്യരൂപം നോക്കി വിലയിരുത്തിയാല്‍ അത് അവളെയല്ല മറിച്ച് നിങ്ങളെയാണ് നിര്‍വചിക്കുന്നത്; തടിച്ചത്, മെലിഞ്ഞത്, പൊക്കം കുറഞ്ഞത്, കറുത്തത് തുടങ്ങിയ ബോഡി ഷെയ്മിങ് പരാമര്‍ശങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ല; മേലില്‍ ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ14 Jan 2025 5:59 PM IST